Browsing: Top News

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ ഓഗറിലെ അന്നഗില്ല റോഡിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ…

ഡബ്ലിൻ: സ്‌കൂളിൽ നിന്നും പണം മോഷ്ടിച്ച പ്രിൻസിപ്പാളിനെതിരെ നടപടി. ടീച്ചിംഗ് കൗൺസിൽ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പാളായിരിക്കെ സ്‌കൂളിൽ നിന്നും 1 ലക്ഷം യൂറോ ആയിരുന്നു അധ്യാപകൻ മോഷ്ടിച്ചത്.…

കാർലോ: കൗണ്ടി കാർലോയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. സ്റ്റാപെൽസ്ടൗൺ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ്…

ഡബ്ലിൻ: 2025 അവസാനിക്കുമ്പോൾ സർക്കാരിന്റെ ഖജനാവിൽ മിച്ചം 7.1 ബില്യൺ യൂറോ. കഴിഞ്ഞ വർഷം മിച്ചത്തിൽ 2 ബില്യൺ യൂറോയുടെ വർധനവ് ഉണ്ടായതായി സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകൾ…

ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ…

ഡബ്ലിൻ: മയക്കുമരുന്ന് പ്രതികൾക്ക് ജയിൽശിക്ഷ ഒഴിവാക്കാൻ ഐറിഷ് സർക്കാർ. ജയിലിന് പകരം കമ്യൂണിറ്റി സർവ്വീസ് നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിയമഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇത് സംബന്ധിച്ച…

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയും കനത്ത മഴയും. ഗൊരെത്തി കൊടുങ്കാറ്റ് അയർലൻഡിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിലാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്. അയർലൻഡിന്റെ തെക്ക് ഭാഗത്ത് കൂടിയാകും കാറ്റിന്റെ സഞ്ചാരം. അതിനാൽ…

ആൻഡ്രിം: ന്യൂടൗണാബിയിലെ ഇരട്ടക്കൊലപാതക കേസിൽ ഇൻക്വസ്റ്റ് ജൂണിൽ. അമ്മയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കിയ കേസിലാണ് ഇൻക്വസ്റ്റ്. കഴിഞ്ഞ വർഷം കേസിന്റെ പ്രാഥമിക വാദം കേൾക്കൽ…

ഡബ്ലിൻ: വടക്കൻ അയർലൻഡ് സന്ദർശിക്കാൻ വിദേശകാര്യമന്ത്രി ഹെലൻ മകെന്റി. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഹെലന്റെ ആദ്യ സന്ദർശനമാണ് ഇത്. ഇന്നാണ് സന്ദർശനം.…

ഡബ്ലിൻ: യൂറോപ്പിൽ ആഞ്ഞടിക്കാൻ ഗൊരെത്തി എത്തുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് ആഞ്ഞ് വീശുക. ഫ്രാൻസാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. അയർലൻഡിന്റെ തെക്ക്…