Browsing: Top News

ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദ്രോഗെഡയിലെ…

ഡബ്ലിൻ: അയർലൻഡിൽ മകരവിളക്ക് മഹോത്സവം. സദ്ഗമയ സത്സംഗിന്റെ നേതൃത്വത്തിൽ ‘ സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സഹം’ നാളെ നടക്കും. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ അയർലൻഡും ഇൻഡോ-…

ഡബ്ലിൻ: ബോംബ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ഫിൻഗ്ലാസിൽ വീട് നഷ്ടമായ കുടുംബം. ഒറ്റ നിമിഷം കൊണ്ട് തങ്ങൾ വീടില്ലാത്തവരായി മാറിയെന്ന് ഡിസിയുവിലെ എംഎ വിദ്യാർത്ഥിനിയും ആക്രമണത്തിന്…

ഡബ്ലിൻ: എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് അയർലൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ ഡോണോവൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് നിർദ്ദേശവുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. ആശുപത്രികൾ ശേഷിയും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഎൻഎംഒ വ്യക്തമാക്കി.…

ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ല. ബാല്ലോ വേയിലെ വ്യവസായ ശാലയിൽ ആയിരുന്നു തീപിടിത്തം…

ഡബ്ലിൻ: അയർലൻഡിൽ താപനില ഇനിയും താഴുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷ താപനില മൈനസ് ആറ് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഗൊരെത്തി ചുഴലിക്കാറ്റാണ്…

ഡബ്ലിൻ: ഐറിഷ് കുടുംബങ്ങൾക്ക് വൻ സാമ്പത്തിക ആഘാതം സൃഷ്ടിച്ച് വൈദ്യുതി നിരക്ക്. പ്രതിവർഷം ഐറിഷ് കുടുംബങ്ങൾക്ക് പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 360 യൂറോ അധികമായി നൽകേണ്ടിവരുന്നുവെന്നാണ്…

ഡബ്ലിൻ: ഡബ്ലിനും വാട്ടർഫോർഡിനും ഇടയിലുള്ള ട്രെയിൻ സർവ്വീസുകളിൽ തടസ്സം നേരിടും. പ്രളയം പ്രതിരോധിക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് അസൗകര്യം നേരിടുക. മൂന്ന് മാസത്തേയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന്…

ഡബ്ലിൻ: അയർലൻഡിലെ കാർ പ്രേമികൾക്ക് മികച്ച അവസരം ഒരുക്കി ടെസ്ല. ടെസ്ല മോഡൽ വൈ സറ്റാൻഡേർഡ് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലാണ്…