കോർക്ക്: കോർക്ക് ലാവോയിസ് കൗണ്ടികളിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്ളു രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, മിഡ്ലാൻഡ് റീജിയണൽ ഹോസ്പിറ്റൽ പോർട്ട്ലാവോയിസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.
രോഗവ്യാപനത്തിനെതിരെ മുൻ കരുതൽ എന്നോണമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.
Discussion about this post

