Browsing: Police

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് പേർ പിടിയിൽ. രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ്…

മീത്ത്: കൗണ്ടി മീത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിൽമെസ്സാനിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് പോലീസിന്…

സ്ലൈഗോ: സ്ലൈഗോയിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രാൻമോറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം. വീട്ടിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇന്നലെ…

ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി  മൂന്ന് പേർക്ക് പരിക്കേറ്റത്.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വച്ച് ആക്രമണത്തിന് ഇരയായ ഇംഗ്ലീഷ് ടൂറിസ്റ്റ് മരിച്ചു. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നഗരത്തിൽവച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്.…

മീത്ത്: കൗണ്ടി മീത്തിലെ ബിസിനസ് സ്ഥാപനത്തിൽ ഉണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നാവനിലെ ഫ്‌ളവർഹില്ലിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: നഗരത്തിലെ ഗ്രേസ് പാർക്ക് റോഡിൽ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ബെൽഫാസ്റ്റ്: കൗണ്ടി ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ബെൽഫാസ്റ്റിലെ അർഡ്നമോണാഗ് പരേഡ് മേഖലയിൽ ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.…