ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിന് കുത്തേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കുണ്ട്. കുത്തേറ്റ യുവാവിന്റെ നില ഗുരുതരമാണ്.
ബൻഗോറിലെ ചിപ്പെൻഡേൽ അവന്യൂവിൽ ആയിരുന്നു സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

