Browsing: Police

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ക്ലോൺമെലിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 19 ന് പ്രദേശത്ത്…

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ വാരം നടത്തിയ പരിശോധനയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിച്ച 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരിയ്ക്ക് സാരമായി പരിക്കേറ്റു. വൈകുന്നേരം 5:00 മണിക്ക് ബൊലിൻക്ലേറിൽ ആർ772 ലാണ് കൂട്ടിയിടി ഉണ്ടായത്.…

ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി…

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്. വീടിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. വെള്ളിയാഴ്ച വൈകീട്ട് 7.45 ഓടെയായിരുന്നു സംഭവം.…

ഒമാഗ്: കൗണ്ടി ഒമാഗിൽ യുവാവിന് മർദ്ദനം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമാഗ് ടൗൺ സെന്ററിൽ ആയിരുന്നു സംഭവം.…

ഡൗൺ: കൗണ്ടി ഡൗണിൽ കാരവന് തീയിട്ടു. ആർഡ്സ് പെനിൻസുലയിലെ മില്ലിസിലിലെയിലെ കാരവൻ പാർക്കിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. കിള്ളുകാനിലെ റോയൽ കനാൽ വേയിലാണ് സംഭവം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം…

അർമാഗ്: കൗണ്ടി അർമാഗിൽ ലഹരിവേട്ട. അഞ്ച് ലക്ഷം പൗണ്ട് വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത്‌വേ ഭാഗത്ത് നടത്തിയ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക്…