Browsing: Police

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വുഡ് വേൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. രാത്രി…

ടിപ്പററി: ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി. 15 വയസ്സുള്ള ജൂലിയ ലാസ്‌കോവ്‌സ്‌ക, 13 വയസ്സുള്ള സാഡി നല്ലി എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ…

മൊനാഘൻ: കൗണ്ടി മൊനാഘനിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 50 വയസ്സ് പ്രായമുള്ള വ്യക്തിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ…

ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്. ഡിഎംആർ നോർത്തിൽ…

മീത്ത്: കൗണ്ടി മീത്തിൽ ഫാർമസിയ്ക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം കൈമാറണം എന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു സംഭവം. 30…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. യുവാവ് മരിച്ചു. കോർഡൻഗൻ ക്രോസിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 20 വയസ്സുള്ള…

ഡബ്ലിൻ: അയർലൻഡിലെ പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്. 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി. പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ടേസറുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ…

ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ എസെക്‌സ്…

ഡബ്ലിൻ: ഡബ്ലിനിൽ വെടിവയ്പ്പ്. യുവാവിന് സാരമായി പരിക്കേറ്റു. ബാലിമണിൽ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴ് മണിയ്ക്ക് കോൾട്രി ടെറസിൽ ആയിരുന്നു സംഭവം.…