Browsing: Police

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന്…

ഡെറി: കൗണ്ടി ഡെറിയിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി സ്‌കീജ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. പിന്നീട് ഇവ നിർവ്വീര്യമാക്കി. 12.30 ഓടെയാണ്…

ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ്…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 29 പേർ അറസ്റ്റിൽ. മോഷണം, മോഷണ മുതൽ കൈമാറൽ, ക്രിമിനൽ നാശനഷ്ടം സൃഷ്ടിക്കൽ, ജീവനക്കാരെ ആക്രമിക്കൽ…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാസേജ് ഈസ്റ്റിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മരണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ബ്രൂക്ക്‌സൈഡ് ഗ്രാമത്തിലെ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാളുടെ…

ഡെറി: കൗണ്ടി ഡെറിയിൽ ലോറിയിടിച്ച് പെൺകുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. ബൊലെറാൻ റോഡ് മേഖലയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. നടന്ന്…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡ് പോലീസ് ഓംബുഡ്‌സ്മാൻ സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനത്തേയ്ക്ക് ഈ മാസം 28 വരെ…