Browsing: Police

ഡബ്ലിൻ: രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തുമെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

ലാൻസ്ടൗൺ: നോർത്ത് ഡബ്ലിനിൽ ഇരുചക്ര വാഹനം ഇടിച്ച് പോലീസുകാരൻ മരിച്ചു. ലാൻസ്ടൗണിലായിരുന്നു സംഭവം. പോലീസുകാരനെ ഇടിച്ച ഇരുചക്രവാഹന യാത്രികനും പരിക്കുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങളുടെ…

ബെൽഫാസ്റ്റ്: വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി കിഴക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് വർദ്ധിപ്പിച്ച് പോലീസ്. പൂച്ചയെ പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഞ്ച് വയസ്സുള്ള…

കൗണ്ടി ക്ലെയർ: ക്ലെയറിൽ വൻതോതിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. 10 മില്യൺ യൂറോ…

ഡബ്ലിൻ: നഗരത്തിൽ 20 കാരന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന് ദൃക്‌സാക്ഷികളായവർ ഉടനെ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഡബ്ലിനിൽ…

ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിൽ സംഘർഷത്തിനിടെ യുവാവിന്റെ വിരലുകൾ അറ്റു. ബവ്‌നോഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകൾക്കിടയിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരി വേട്ട. 10 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

ഡബ്ലിൻ: തടവുപുള്ളികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മൗണ്ട്‌ജോയ് ജയിലിലെ ഒരു വിഭാഗം അടച്ചു. എ വിംഗ് ആണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ.…

ഫിൻഗൽസ്: നഗരത്തിൽ നിന്നും തോക്കും വാഹനങ്ങളും പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ആഴ്ച ഫിൻഗൽസിൽ നടന്ന ബോംബ് ആക്രമണവുമായി  ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തോക്കും വാഹനങ്ങളും പിടിച്ചെടുത്തത്.…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡിവിസ് ടവറിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ടവറിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. സ്ഥലത്ത് വൻ പോലീസ് സന്നാഹം…