Browsing: Police

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർട്ടഫെറി റോഡിൽവച്ചായിരുന്നു…

കോർക്ക്: കോർക്ക് സിറ്റിയിൽ വയോധികരായ സ്ത്രീയെയും പുരുഷനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്ലൗണ്ടൗൺ ഗ്രാമത്തിലെ വീട്ടിൽ ആയിരുന്നു സംഭവം. മരിച്ചവർക്ക് 80 വയസ്സ് പ്രായമുണ്ട്. സംഭവത്തിൽ…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. ഡബ്ലിൻ 15 ലെ കാസിൽകുരാഗ് പാർക്കിലെ താമസക്കാരനായ ആൻഡ്രെ കോണ്ടഗാരി എന്ന 26 കാരനാണ് അറസ്റ്റിലായത്. ഇയാളെ…

ബക്കിംഗ്ഹാംഷെയറിലെ ജയിലിൽ നിന്ന് ഒളിച്ചോടിയ മൂന്ന് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പോലീസ്. ജൂൺ 23 തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് എയ്‌ൽസ്ബറിയിലെ എച്ച്എംപി സ്പ്രിംഗ് ഹില്ലിൽ നിന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാലിമുനിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബാൽബുച്ചർ ലെയിനിൽവച്ചായിരുന്നു…

ബെൽഫാസ്റ്റ്: ബാലിമെനയിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച നാല് പേർക്കെതിരെ കൂടി…

ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്.…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ വാഹനാപകടത്തിൽ 60 കാരിക്ക് ഗുരുതര പരിക്ക്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗോറിയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…

ഡബ്ലിൻ: മയക്കുമരുന്ന് കേസിൽ മുൻ സൂപ്പർമാർക്കറ്റ് മാനേജർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ ഷെയ്ൻ മുൾവിയ്ക്കാണ് കോടതി എട്ട് വർഷം ശിക്ഷവിധിച്ചത്. 2.6 മില്യൺ…

അമാർഗ്: കൗണ്ടി അമാർഗിൽ വീടിനുള്ളിലേക്ക് പൈപ്പ് ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുല്ലഗ്ബോണിലെ വീട്ടിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…