Browsing: Police

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സ്ഥിരീകരണം. അന്വേഷണത്തിനൊടുവിൽ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണം…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഉപേക്ഷിച്ച നിലയിൽ പൈപ്പ് ബോംബ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു വഴിയിൽ നിന്നും പൈപ്പ്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. എന്നിസ്റ്റിമോണിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു…

ഡബ്ലിൻ: താലയിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവുമായി പോലീസ്. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നിർദ്ദേശം.…

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകമായ വിവരങ്ങൾ അറിയുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യാജ അപകടം സൃഷ്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. മൂന്നംഗ സംഘമാണ്…

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യൻ പൗരനെ അർദ്ധനഗ്നനാക്കി മർദ്ദിച്ചു. 40 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ അയർലന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ…

ബെൽഫാസ്റ്റ്: പോലീസുകാരന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 35 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ ഇയാൾ പോലീസുദ്യോഗസ്ഥന് നേരെ ആസിഡിന് സമാനമായ…

ഡബ്ലിൻ: ടാലയിൽ യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്.…

കോർക്ക്: കോർക്കിൽ വഴിയരികിൽ വയോധികൻ മരിച്ച സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 77 കാരനും ബല്ലിനാഡിയിലെ…