അമാർഗ്: കൗണ്ടി അമാർഗിൽ വീടിനുള്ളിലേക്ക് പൈപ്പ് ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുല്ലഗ്ബോണിലെ വീട്ടിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തിൽ വീടിനുള്ളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടായ മുറിയിലെ ജനാലകൾ പൂർണമായും തകർന്നു. വീടിന് പുറത്തും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

