വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് കൗണ്ടിയിൽ മലയാളി അന്തരിച്ചു. ഏറ്റുമാനൂർ സ്വദേശി ഇന്ദുചൂഡനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
പുലർച്ചെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇന്ദുചൂഡന്റെ വിയോഗം വാട്ടർഫോർഡിലെ മലയാളി സമൂഹത്തെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post

