Browsing: Police

ഡെറി: ഡെറിയിൽ 40 കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു 40 കാരന്…

ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും ഒരു പോലീസുകാരൻ വീതം ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടി സമയങ്ങളിലാണ് ഇവർക്ക് നേരെ…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് ദാരുണാന്ത്യം. ഡ്രോഗെഡയ്ക്കടുത്തുള്ള പ്ലാറ്റിൻ ടെറസിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറും…

ബെൽഫാസ്റ്റ്: 5 ജി മാസ്റ്റിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 42 വയസ്സുള്ള യുവാവിനെയാണ് നോർതേൺ അയർലന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽവിട്ടു.…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കടയിൽ കവർച്ച നടത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സാൻഡിഫോർഡിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ചയാണ് ഇയാൾ നഗരത്തിലെ കടയിൽ നിന്നും പണം മോഷ്ടിച്ചത്…

ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം…

വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച…

കോർക്ക്: കോർക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളെ തിരിച്ചറിഞ്ഞു. മൈക്കൾ, ആൻ ഒ സള്ളിവൻ എന്നിവരാണ് മരിത്. ഇരുവർക്കും 80 വയസ്സ് ആണ് പ്രായം.…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

കോർക്ക്: കോർക്ക് കൗണ്ടിയിൽ വൻ ലഹരിവേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ഉം 40 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ…