Browsing: Police

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ 5 ജി ഫോൺ മാസ്റ്റുകൾക്കെതിരായ ആക്രണണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ചയും മാസ്റ്റിന് അക്രമി തീയിട്ടു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ ബെൽഫാസ്റ്റിൽ ഉണ്ടാകുന്ന…

ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിലെ പ്രതിയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. വിവിധ കുറ്റങ്ങൾ ചുമത്തി. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് 35 കാരനായ പ്രതിയ്‌ക്കെതിരെ പോലീസ് കേസ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. ഇയാൾക്കൊപ്പമുണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേറ്റു. ആൻഡ്രിമിലെ ബാലി ഈസ്റ്റൺ റോഡിലായിരുന്നു സംഭവം. അപകടത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം…

ബെൽഫാസ്റ്റ്: 5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പോലീസ്. ആശുപത്രികളുടെ ആശവിനിമയം ഇത്തരം സംഭവങ്ങളെ തുടർന്ന് തടസ്സപ്പെടുന്നു. ഇത് പലവിധ ബുദ്ധിമുട്ടുകൾ…

കെറി: കെറിയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു…

ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്.…

ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടത്തിയ പരിശോധനയിൽ 1,68,000 യൂറോ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബല്യൂരാഗനിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ 20 ൽ രാവിലെ…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹനയാത്രികന് ഗുരുതര പരിക്ക്. ന്യൂടൗണാർഡ്‌സിലെ ചർച്ച് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.…