Browsing: Police

ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.…

ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്‌കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിൻ 2 ലെ…

ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു…

ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിലെ പ്രതികളെ പിടികൂടാൻ രാവും പകലും പരിശ്രമിച്ച് പോലീസ്. വടക്കൻ അയർലന്റിൽ മുഴുവൻ വ്യാപക പരിശോധനയാണ് പോലീസ് തുടരുന്നത്. അതേസമയം ശനിയാഴ്ച രാത്രി സംഘർഷത്തിന്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ഡബ്ലിൻ: നഗരത്തിൽ ക്രമസമാധാന ലംഘനം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ഡബ്ലിൻ 8 മേഖലയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ട്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളെ പ്രതിരോധിക്കാൻ പോലീസുകാർ പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കുന്നതിൽ ആശങ്ക. പ്ലാസ്റ്റിക് ബുള്ളറ്റ് വിരുദ്ധ പ്രചാരക ഗ്രൂപ്പുകളാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വളരെ…

അമാർഗ്: കൗണ്ടി അമാർഗിലെ പോർട്ട്ഡൗണിൽ ഉണ്ടായ സംഘർഷത്തിൽ പോലീസുകാർക്ക് പരിക്ക്. 22 പോലീസുകാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമ സംഭവങ്ങൾ തടയാൻ വിന്യസിച്ച പോലീസുകാർക്ക്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിവിധയിടങ്ങളിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നത്. ക്ലെയർ കമ്യൂണിറ്റി എൻഗേജ്‌മെന്റ്…

ഡബ്ലിൻ: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പോലീസ്. 18, 17, 15 വയസ്സുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ബാലിമെന മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ക്രിമിനൽ നാശനഷ്ടങ്ങൾ…