Browsing: Police

കെറി: കെറിയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. 20 വയസ്സുകാരനാണ് മരിച്ചത്. കില്ലാർണിയിലെ ഫ്‌ലെസ്‌ക് നദിയിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 3.30…

കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് കൂടുതൽ…

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ…

കോർക്ക്: കൗണ്ടി കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഞായറാഴ്ച പുലർച്ചെ മാക്രൂമിൽവച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുർട്ടീൻറോയിലെ ആർ582 ൽ…

ഡബ്ലിൻ: അയർലൻഡിൽ ജോലിയ്ക്കിടെ പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ 156 പോലീസുകാരാണ് ജോലിയ്ക്കിടെ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മാസം 23 വരെയുള്ള കണക്കുകളാണ് ഇത്.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. 60 കാരൻ മരിച്ചു. കെയ്‌റോയിൽ ഇന്നലെ രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 10.40 ഓട് കൂടി കിൽമോയ്‌ലറിലെ…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുകാരനാണ് അപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വാട്ടർഫോർഡ് സിറ്റിയിലെ…

കണ്ണൂർ: കോടതിയ്ക്ക് സമീപം വച്ച് മദ്യപിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി , മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. അബ്കാരി…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടൗൺപാട്രിക് റോഡിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയ്ക്കും രണ്ട്…

സ്ലിഗോ: സ്ലിഗോയിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. 14 കാരിയായ ലൂസി കാവ്‌ലിയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന്…