Browsing: Northern Ireland

ബെൽഫാസ്റ്റ്: ട്വെൽത്ത് ഓഫ് ജൂലൈ ആഘോഷമാക്കി നോർതേൺ അയർലന്റിലെ ജനങ്ങൾ. പതിനായിരക്കണക്കിന് പേർ ആഘോഷപരിപാടിയുടെ ഭാഗമായി. ശക്തമായ ചൂടിനെ അവഗണിച്ചായിരുന്നു ആളുകൾ പരേഡിൽ ഉൾപ്പെടെ പങ്കുകൊണ്ടത്. നോർതേൺ…

ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ്…

ബെൽഫാസ്റ്റ്: സ്‌കോട്ട്‌ലന്റിൽ നിന്നും വടക്കൻ അയർലന്റിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗങ്ങൾ ഒരാളുടേത് എന്ന് സൂചന. ഇതോടെ സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 10…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. …

ബെൽഫാസ്റ്റ്: മനുഷ്യക്കടത്ത് കേസ് പ്രതിയെ നോർതേൺ അയർലന്റിലേക്ക് നാടുകടത്തി ജർമ്മനി. 40 വയസ്സുകാരനെയാണ് നോർതേൺ അയർലന്റ് പോലീസിന് കെെമാറിയത്. ഇയാളുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി നോർതേൺ…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ വംശീയ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. വെള്ളി, ഞായർ ദിവസങ്ങളിലായിട്ടാണ് ഇവർ അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 36…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ പോലീസുകാർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു. മേഖലയിൽ ഓരോ ദിവസവും 9 പോലീസുകാർ വീതം ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് യൂണിയന്റെ റിപ്പോർട്ട്. ഈ സ്ഥിതിവിശേഷം പോലീസ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ കലാപവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയാണ് നിലവിൽ പോലീസ് തുടരുന്നത്.…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. 13 കാരിയായ പെൺകുട്ടിയും 25 വയസ്സുള്ള യുവാവും ഉൾപ്പെടെയാണ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…