Browsing: Northern Ireland

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ക്രിമിനൽ സംഘങ്ങളിൽ നിന്നും വനിതാ മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ പതിവായി ഭീഷണി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഇവർ…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ആർക്കിയോളജിക്കൽ സൈറ്റുകളും ചരിത്ര സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രത്യേകം സംരക്ഷിച്ചു പോരുന്ന നൂറോളം മേഖലകളും സ്മാരകങ്ങളുമാണ് നശിച്ചത്. സംഭവം…

ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ട്രോബേണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…

ബെൽഫാസ്റ്റ്:  നോർതേൺ അയർലന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ( ഇലക്ട്രോണിക് സിഗരറ്റ്) നിരോധനം. ഇത്തരം വാപ്പുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. നിരോധനം നിലവിൽവന്ന സാഹചര്യത്തിൽ വാപ്പുകളുടെ…

ന്യൂടൗണാർഡ്‌സ്; നഗരത്തിലെ റെസിഡെൻഷ്യൽ കോംപ്ലക്‌സിന് താഴെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 42 കാരനെതിരെയാണ് കേസ് എടുത്തത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ്…

ഡബ്ലിൻ: കാണാതായ ഇംഗ്ലണ്ടിലെ മ്യൂസിയത്തിന്റെ സൈൻ ബോർഡ് ഐറിഷ് നദിയിൽ. നോർതേൺ അയർലന്റിലെ ബൻഗോറിന് സമീപത്തെ തീരത്ത് നിന്നാണ് ദി ഡോക്ക് മ്യൂസിയത്തിന്റെ സൈൻബോർഡ് കണ്ടെത്തിയത്. അഞ്ച്…

ഡെറി: നഗരത്തിലെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 10.15 ഓടെ ലിമാവടി റോഡിൽ ആയിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം…

ബെൽഫാസ്റ്റ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുതുപ്പള്ളി സ്വദേശിയ്ക്ക് ആശ്വാസത്തിന്റെ കിരണവുമായി നോർതേൺ അയർലന്റിൽ നിന്നുള്ള ഇന്ത്യൻ നഴ്‌സസ് ഫോറം. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പുതുപ്പള്ളി സ്വദേശിയ്ക്ക് സാമ്പത്തിക…

ഡബ്ലിൻ; നോർതേൺ അയർലന്റിലെ പോലീസുകാർ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ പോലീസുകാരൻ. കഴിഞ്ഞ വർഷം 60 ശതമാനം ഉദ്യോഗസ്ഥരാണ് സിക്ക് ലീവ് എടുത്തത്. തുടർച്ചയായി…

ബെൽഫാസ്റ്റ് : നോർത്തേൺ അയർലാൻഡിലെ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വർധിപ്പിച്ചു . ഇത് സംബന്ധിച്ച ശുപാർശകളിൽ ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് ഒപ്പ് വച്ചു .ഏകദേശം 200 മില്യൺ പൗണ്ടിന്റെ…