Browsing: Northern Ireland

ഡബ്ലിൻ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നോർതേൺ അയർലന്റിലെ നേതാക്കളുമായി ചർച്ച നടത്താൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം നേതാക്കളെ കാണും. അയർലന്റിനും വടക്കൻ അയർലന്റിനും…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ചുവടുറപ്പിക്കാൻ പ്രമുഖ ഷൂ ബ്രാൻഡ് ആയ ലോക്. ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ വിക്ടോറിയ സ്‌ക്വയറിൽ പുതിയ ഷോപ്പ് തുറക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നോർതേൺ അയർലന്റിലെ…

ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ അതിശക്തമായ മഴയും ഇടിമിന്നലും പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് വ്യത്യസ്ത മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതിശക്തമായ മഴ ലഭിച്ചതിനാൽ…

ബെൽഫാസ്റ്റ്: ലണ്ടൻഡെറിയിൽ പഴയ ഫോയിൽ കോളേജ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ…

ബെൽഫാസ്റ്റ്: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് വടക്കൻ അയർലന്റിൽ ജാഗ്രതാ നിർദ്ദേശം. മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെറി,…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ റെസിപ്രേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ പുതിയ കുത്തിവയ്പ്പ്. പുതിയ വാക്‌സിൻ ഈ വർഷം അവസാനത്തോടെ കുഞ്ഞുങ്ങൾക്ക് നൽകി തുടങ്ങും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക്…

ഡബ്ലിൻ: നോർതേൺ അയർലന്റിൽ നിന്നും റിപ്പബ്ലിക് ഓഫ് അയർലന്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവർ പിടിയിൽ. അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 450 പേരാണ് പിടിയിലായത്. ഓപ്പറേഷൻ സോണറ്റ് എന്ന…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത.  ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 11 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് മേഖലയിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. 48 മണിക്കൂറിനിടെ രണ്ടാമത്തെ തവണയാണ് വടക്കൻ അയർലന്റിൽ കാലാവസ്ഥാ വിഭാഗം…