Browsing: Northern Ireland

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വാരാന്ത്യത്തിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വടക്കൻ അയർലന്റിൽ കൂടുതൽ…

അമാർഗ്: കൗണ്ടി അമാർഗിലെ പോർട്ട്ഡൗണിൽ ഉണ്ടായ സംഘർഷത്തിൽ പോലീസുകാർക്ക് പരിക്ക്. 22 പോലീസുകാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമ സംഭവങ്ങൾ തടയാൻ വിന്യസിച്ച പോലീസുകാർക്ക്…

ബെൽഫാസ്റ്റ്: കലാപകാരികൾക്ക് മുന്നറിയിപ്പുമായി വടക്കൻ അയർലന്റ് പോലീസ് മേധാവി ജോൺ ബൗച്ചർ. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരംഭിച്ച…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. കൗണ്ടി അമാർഗിൽ ആയിരുന്നു കലാപം ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി പോർട്ടഡൗണിൽ പോലീസ്…

ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിൽ പ്രതികരണവുമായി മന്ത്രി ബറോണസ് ആൻഡേഴ്‌സൺ. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ വലിയ ഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ നാശനഷ്ടങ്ങൾ നികത്തി പഴയത് പോലെ…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ വാഹനം ഇടിച്ച് അമേരിക്കൻ വനിത മരിച്ചു. കണക്റ്റിക്കട്ട് സ്വദേശിനിയായ ആലിസൺ എയ്ച്ച്‌നർ (40) ആണ് മരിച്ചത്. ബുധനാഴ്ച കോസ്‌വേ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ലാർനെയിൽ വിശ്രമ കേന്ദ്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം വിശ്രമ കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർക്കുകയും കെട്ടിടത്തിനുള്ളിൽ തീയിടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു…

ഡെറി: കൗണ്ടി ഡെറിയിൽ ലഹരി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. 37 വയസ്സുള്ള യുവാവിനും 31 വയസ്സുള്ള യുവതിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ…

ആൻട്രിം: കൗണ്ടി ആൻട്രിമിലെ ചരിത്ര പ്രസിദ്ധമായ പബ്ബ് അടച്ചുപൂട്ടി. ലാർനെയിലെ ബാർ റെസ്‌റ്റോറന്റ് ആയ സിക്‌സ്റ്റി സിക്‌സ് ആണ് അടച്ച് പൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടിത്തം…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ക്രിമിനൽ സംഘങ്ങളിൽ നിന്നും വനിതാ മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ പതിവായി ഭീഷണി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഇവർ…