ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഡബ്ലിൻ നഗരത്തിലെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രമാണ് സിറ്റി സെന്റർ. ഇവിടെ അടുത്തിടെയായി അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് വിന്യാസം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
Discussion about this post

