ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഫോർകോർട്ടുകളിലെ ഇന്ധന വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് സൂചന. ഏകദേശം 100-ലധികം ഫോർകോർട്ടുകളിൽ ഇന്ധനം തീർന്നു. ഡബ്ലിൻ ബസിലും ലുവാസിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്യ്.
M50-ൽ ഒന്നിലധികം ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് ദീർഘനേരം വാഹനങ്ങൾ വൈകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റോഡുകൾ അടച്ചിടുന്നത് തലസ്ഥാനത്തെ നിരവധി പൊതുഗതാഗത സേവനങ്ങളെയും ബാധിച്ചു. പ്രധാന റോഡുകൾ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഏറ്റവും മികച്ചതോ ഗതാഗത കുരുക്ക് ഇല്ലാത്തതോ ആയ റൂട്ട് തിരിച്ചറിയാൻ ലൈവ് ട്രാഫിക് ആപ്പുകൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post

