Browsing: Fire

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം തീയിട്ടു. സൗത്ത് ബെൽഫാസ്റ്റിലെ എറിൻവാലെ അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തിൽ പോലീസ്…

ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ്…

ന്യൂറി: ന്യൂറി സിറ്റിസെന്ററിലെ കെട്ടിടത്തിൽ തീടിപിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 8 മണിയോടെ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇലക്ട്രിക്കൽ ബോക്സിന് അജ്ഞാതൻ തീയിട്ടു.ഹോളിറൂഡ് ഹൗസ് റിട്ടയർമെന്റ് കോംപ്ലക്സിന് സമീപമുള്ള ഫ്‌ലാക്‌സ് സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.  രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ലാർനെയിൽ വിശ്രമ കേന്ദ്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം വിശ്രമ കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർക്കുകയും കെട്ടിടത്തിനുള്ളിൽ തീയിടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു…

മുംബൈ : കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503 ആണ് അപകടത്തിൽപ്പെട്ടത് . തീപിടുത്തത്തെ തുടർന്ന് കപ്പലിലെ…

ഡബ്ലിൻ: ഡബ്ലിനിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിന് അജ്ഞാതർ തീയിട്ടു. ഡബ്ലിൻ 15 ലെ ഹാൻസ്ഫീൽഡിലുള്ള സ്റ്റേഷൻ റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു…

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎംജിയിലുള്ള ടിവിഎസ് സ്‌കൂട്ടർ ഷോറൂമിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മുകൾ നിലയിൽ ഇന്ന് പുലർച്ചെ 4 മണിയോടെ വലിയ സ്‌ഫോടനം ഉണ്ടായതായും…