കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്.
2024 ജനുവരി 30 ഫെബ്രുവരി 7 എന്നീ തിയതികളിൽ ലെക്സ്ലിപ്പിലെ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ അഭയാർത്ഥികളെ താമസിപ്പിക്കുന്നതായുള്ള കിംവദന്തി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീവെയ്പ്പ് ഉണ്ടായത്.
Discussion about this post

