Browsing: Fire

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം. 600 ഓളം ബൈക്കുകൾ കത്തിനശിച്ചു . റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന…

മീത്ത്: കൗണ്ടി മീത്തിലെ ദുലീക്കിൽ കാറുകൾ കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എട്ടോളം വാഹനങ്ങളാണ് കത്തിനശിച്ചത്. മെയിൻ സ്ട്രീറ്റിലെ…

സ്ലൈഗോ: റാത്ത്‌ലിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം റോസ്ലിയ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായുള്ള…

ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് തീയിട്ട സംഭവത്തിൽ പരിക്കേറ്റവർ ആശുപത്രി വിട്ടു. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേരാണ് ആശുപത്രിവിട്ടത്. അതേസമയം വീട്ടിൽ ചികിത്സ നൽകുന്നത് തുടരും. അഞ്ച്…

മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടുത്തം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയും നാട്ടുകാരും…

ധാക്ക : കഴിഞ്ഞ കുറേ ദിവസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോൾ, ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെ തീവ്രവാദികളുടെ ഒരു സംഘം ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.…

മീത്ത്: കൗണ്ടി മീത്തിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പബ്ബിന് തീപിടിച്ചു. മൊയ്‌നാൽവിയിലെ ഫാഗൻ ഷീൽഡ് പബ്ബാണ് കത്തിനശിച്ചത്. പബ്ബിന് 150 വർഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ 5…

അരൂർ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. ദേശീയപാതയിൽ എരമല്ലൂരിലെ…

അർമാഗ്: കൗണ്ടി അർമാഗിൽ വയോധികനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വയോധികനെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണം…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറുകൾ കത്തിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.…