Browsing: Dublin

ഡബ്ലിൻ: അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഡബ്ലിനിൽ വംശവെറിയ്‌ക്കെതിരെ കാർണിവൽ. യൂണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ആൻഡ് ലെ ഷെയ്‌ലെയാണ് ഈ മാസം 27 ന് കാർണിവൽ സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: ഫിയന്ന ഫെയിലിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട് ഡബ്ലിൻ ഗാലിക് ഫുട്‌ബോൾ മാനേജർ ജിം ഗാവിൻ. ഇന്നലെ പാർലമെന്ററി പാർട്ടിയുടെ രഹസ്യ വോട്ടിംഗിൽ ഫിയന്ന ഫെയിലിന്റെ എംഇപിയും…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫിബ്‌സ്ബറോയിലെ റോയൽ കനാൽ ബാങ്കിൽ വച്ചാണ്…

ഡബ്ലിൻ: ജീവനക്കാർക്ക് ശുചിമുറി സൗകര്യം ഏർപ്പെടുത്താതിരുന്ന ഡബ്ലിനിലെ വസ്ത്രവ്യാപര സ്ഥാപനത്തിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡൺലാവോയിലെ ജോർജ്‌സ് സ്ട്രീറ്റ് അപ്പറിൽ പ്രവർത്തിക്കുന്ന യ യ ബൊട്ടീക്കിനെതിരെയാണ് നടപടി…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കെറീസിൽ ആയിരുന്നു സംഭവം. രാവിലെ 10 മണിയോടെയാണ്…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഡൊണബേറ്റിലെ പുൽമേട്ടിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശം മുഴുവനായും പോലീസിന്റെ നിയന്ത്രണത്തിലാണ്. നോർത്ത് ഡബ്ലിനിൽ നിന്നുളള…

ഡബ്ലിൻ:  ഡബ്ലിനിൽ എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കുന്നത് 800 ലധികം പേർ. ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഡബ്ലിനിൽ 862 പേരാണ്…

ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 50 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനും 20 വയസ്സുളള യുവാവുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം…

ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങളിൽ മാറ്റം. ഏതാനും സേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ട സേവനങ്ങളും ലിങ്കുകളും…

ഡബ്ലിൻ: അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 20 വയസ്സുള്ള യുവതിയും, 20 ഉം 30 ഉം വയസ്സുള്ള മൂന്ന് യുവാക്കളുമാണ്…