Browsing: Dublin

ഡബ്ലിൻ: ഡോസൺ സ്ട്രീറ്റിലെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ബാറിൽ തീടിപിടിത്തം ഉണ്ടായത്.…

ഡബ്ലിൻ: അബുദാബിയിൽ നിന്നും ഡബ്ലിനിലേക്ക് കൂടുതൽ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ് . അടുത്ത സമ്മർ മുതൽ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. യൂറോപ്യൻ മേഖലയിൽ…

ഡബ്ലിൻ: ഡൗൺസൺ സ്ട്രീറ്റിലെ ഗ്രീൻ ലൈൻ ലുവാസ് സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ പ്രദേശത്തെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച സേവനങ്ങളാണ് വീണ്ടും ആരംഭിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. ഈ വർഷം ജൂലൈ വരെ വീടുകളുടെ വിലയിൽ 7.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഒരു വീടിന്റെ…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ…

മെറിയോൺ സ്‌ക്വയറിലെ അയോണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിലേക്ക് സംശയാസ്പദമായ പാക്കേജ് അയച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി . വെളുത്ത പൊടി അടങ്ങിയ ഒരു പാക്കേജ് ആന്ത്രാക്സ് ആണെന്ന് സൂചിപ്പിക്കുന്ന…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മുങ്ങിമരണം. ഡബ്ലിനിലെ ഡൺ ലാവോഹറിയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. കടലിൽ നീന്താൻ ഇറങ്ങിയ പുരുഷനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ ഏഷ്യൻ ഹോർണറ്റുകളെ കണ്ട 24 സംഭവങ്ങൾ ഉണ്ടായതായി നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽലൈഫ് സർവ്വീസ് (എൻപിഡബ്ല്യുഎസ്). ഏഷ്യൻ ഹോർണെറ്റുകളുടെ രണ്ട് കൂടുകളും കണ്ടെത്തി. കൂടുകൾക്ക്…

ഡബ്ലിൻ: വ്യാപാരം മെച്ചപ്പെടുത്താൻ ബജറ്റിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഡബ്ലിനിലെ വ്യാപാരികൾ. നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ അധിക ധനസഹായം ഉൾപ്പെടെ വേണമെന്നാണ് ഇവർ പറയുന്നത്. ബജറ്റിന്…