Browsing: Dublin

ഡബ്ലിനിലെ തെരുവുകളിൽ നടന്ന യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പരേഡ് പാർനെൽ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പ്ലേ ഗ്രൗണ്ട് കത്തിനശിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്…

ഡബ്ലിൻ: ഡബ്ലിൻ 3ഒളിമ്പിയ തിയറ്ററിൽ അധിക പരിപാടികൾ പ്രഖ്യാപിച്ച് കൊറോണാസ്. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് അധിക ഷോകൾ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ 15, 16 തിയതികളിലാണ്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയതി അവസാനിച്ചതിന് പിന്നാലെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്ഥാനാർത്ഥികൾ. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി, ഫിയന്ന…

ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. റെവന്യൂ…

ഡബ്ലിൻ: ഡബ്ലിനിൽ എൻട്രെക്കോട്ടിന്റെ പുതിയ റെസ്റ്റോറന്റ്. ഇന്ന് മുതൽ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കും. ഡബ്ലിൻ 2 ലെ 13 ക്ലാരെൻഡൻ സ്ട്രീറ്റിലാണ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. പാരിസ്, ലണ്ടൻ,…

ഡബ്ലിൻ: ഡബ്ലിനിലെയും ലിമെറിക്കിലെയും പരിപാടികൾ പ്രഖ്യാപിച്ച് അമേരിക്കൻ റോക്ക് ബാൻഡ് ആയ പിക്‌സീസ്. അടുത്ത വർഷം നടത്താനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങളാണ് ബാൻഡ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം രണ്ട്…

ഡബ്ലിൻ: ഡബ്ലിനിൽ ഇംഗ്ലീഷ് വിനോദസഞ്ചാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ 20 ന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവ് അറസ്റ്റിലായി. ഇയാൾ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.15…

ഡബ്ലിൻ: ഡബ്ലിനിലെ ഏദൻ ക്വേയിൽ കൗമാരക്കാരന് നേരെ ആക്രമണം. പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിൽ…

ഡബ്ലിൻ: ഐറിഷ് ഭാഷയ്ക്കായി തെരുവിൽ അണിനിരന്ന് അയർലൻഡ് ജനത. ഡബ്ലിൻ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഐറിഷ്…