ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങളിൽ മാറ്റം. ഏതാനും സേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ട സേവനങ്ങളും ലിങ്കുകളും ചുവടെ.
എംബസി കൗണ്ടറിലെ എല്ലാവിധ കോൺസുലാർ സേവനങ്ങൾക്കും ബുക്ക് ചെയ്യാനായി:https://embassyofindia-dublin.youcanbook.me/
2025 സെപ്റ്റംബർ 3 മുതൽ പാസ്പോർട്ട്, PCC സർവീസുകൾ ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/
രേഖകൾ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയർ റെസ്പോൺസ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/
Discussion about this post

