Browsing: death

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ൽ…

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു പരിക്കേറ്റ യുവതി മരിച്ചു. ഓർത്തോപീഡിക് വിഭാഗത്തിന്റെ 14-ാം വാർഡായിരുന്ന കെട്ടിടമാണ് തകർന്നു വീണത്…

ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർട്ടഫെറി റോഡിൽവച്ചായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാലിമുനിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബാൽബുച്ചർ ലെയിനിൽവച്ചായിരുന്നു…

കൽപറ്റ ; റാഗിങ് ക്രൂരതയ്ക്ക് ഇരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥിന്റെ മരണത്തിൽ വഞ്ചനാപരമായ നിലപാടുമായി പിണറായി സർക്കാർ . സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7…

കണ്ണൂർ: കണ്ണൂരിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന് ദാരുണാന്ത്യം . തമിഴ്നാട്ടിലെ സേലം സ്വദേശികളുടെ മകനാണ് ഹരിത്. മെയ് 31 ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്‌സിന്…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ വാഹനാപകടത്തിൽ 60 കാരിക്ക് ഗുരുതര പരിക്ക്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗോറിയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ജെയിംസ് ജെയ്ക്…