Browsing: death

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ…

സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ 12 കാരിയ്ക്ക് ദാരുണാന്ത്യം . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ടിപ്പററി/വാട്ടർഫോർഡ് അതിർത്തിയിലെ ആർഡ്ഫിന്നൻ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂകാസിൽ ഗ്രാമത്തിലെ പ്രാദേശിക നീന്തൽ കുളത്തിലാണ്…

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഡബ്ലിൻ, മീത്ത്, വാട്ടർഫോർഡ് കൗണ്ടികളിൽ ഉണ്ടായ വ്യത്യസ്ത റോഡപകടങ്ങളിൽ മൂന്ന് മരണം . ഡബ്ലിൻ 16 ലെ ബാലിബോഡനിൽ ട്രക്ക് ഇടിച്ച് 30…

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരത്തെ നന്തൻകോട്ടുള്ള ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ 60 കാരിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലിനാലാക്കിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്.…

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ കാറപകടത്തില്‍ മരിച്ചു. വെങ്കട്ട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലെറ്റി, മക്കളായ സിദ്ധാര്‍ത്ഥ്, മൃദ ബെജുഗം…

ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ജോണി ജോസഫിന്റെ ഭൗതികദേഹം സംസ്‌കാര ചടങ്ങുകൾക്കായി നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഡബ്ലിനിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. കണ്ണൂർ…

ഷിക്കാഗോയിലെ ഡൗണ്ടൗണിലെ നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു . 14 ഓളം പേർക്ക് പരിക്കേറ്റു. വെസ്റ്റ് ചിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിൽ ആർട്ടിസ്…

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 20 കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂർ സ്വദേശി ജോണി ജോസഫ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ബ്ലാഞ്ചാർട്‌സ്ടൗണിലെ ഹോളിസ്ടൗണിലാണ് അദ്ദേഹം താമസിക്കുന്നത്. ശാരീരിക ബുദ്ധിമുട്ട്…