Browsing: death

ഫെർമനാഗ്: ഫെർമനാഗിലെ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ഇന്നലെ രാത്രി മരിച്ചത്. ഇവർക്കൊപ്പം പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ്…

ഡബ്ലിൻ: ഡബ്ലിനിൽ മരിച്ച പാലക്കാട് സ്വദേശി പ്രകാശ് കുമാറിന്റെ പൊതുദർശനം നാളെ. ഡബ്ലിൻ ക്രമ്‌ളിനിൽ നാളെ വൈകീട്ട് നാല് മുതൽ ആറ് വരെയാണ് പൊതുദർശനം. ഇതിന് ശേഷം…

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നടന്ന പോരാട്ട പാതകളിലൂടെ വിഎസിന്റെ അന്ത്യയാത്ര. വിഎസിന്റെ മൃതദേഹം വീണ്ടും ആലപ്പുഴയുടെ മണ്ണിൽ എത്തിയപ്പോൾ, കണ്ണീരോടെയാണ് ജനങ്ങൾ തങ്ങളുടെ പ്രിയസഖാവിനെ…

തിരുവനന്തപുരം : പ്രിയ സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ . പാർട്ടി പ്രവർത്തകർ മാത്രമല്ല , സാധാരണക്കാരായ നാട്ടുകാരും മണ്മറഞ്ഞ സഖാവിനെ ഒരു നോക്ക്…

കോർക്ക്: കോർക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധികന് ദാരുണാന്ത്യം. ഹോളിഹില്ലിലെ ആർഡ്കുല്ലൻ എസ്‌റ്റേറ്റിലായിരുന്നു സംഭവം. 60 വയസ്സുകാരനാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. വീട്ടിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വിക്ടോറിയ പാർക്കിലായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സംഭവം. പാർക്കിൽ സമയം ചിലവിടാൻ…

കോർക്ക്: കോർക്കിൽ വഴിയരികിൽ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി. 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയും വനിതാ മാനേജറും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണങ്ങളിലൊന്ന് കൊലപാതകമാകാനുള്ള സാധ്യത പോലീസ്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ഡാൽക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുകാരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കാസിൽ…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി അന്തരിച്ചു. പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ് കുമാറാണ് മരിച്ചത്. 54 വയസ്സായിരുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡബ്ലിൻ കാർപെന്റെഴ്‌സ് ടൗണിലാണ്…