Browsing: closed

ലിമെറിക്ക്: ലിമെറിക്കിൽ നിന്നും എന്നിസിലേക്കുള്ള റെയിൽ ലൈൻ അടച്ചു. ക്ലെയറിലെ ക്ലെയർകാസിലിലെ നോക്ക്നമാനയിൽ റെയിൽവേ ബ്രിഡ്ജിൽ കാറിടിച്ചതിനെ തുടർന്നാണ് ലൈൻ അടച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടിയുടെ…

ഡബ്ലിൻ: അയർലൻഡിൽ 15 ലധികം ചൈൽഡ് കെയർ സ്ഥാപനങ്ങൾ ഇന്ന് അടച്ച് പൂട്ടും. തുസ്ലയുമായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത്. 17…

ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട്…

ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്‌കൂളുകൾ അടച്ചു. നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളാണ് അടച്ചത്. ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അയർലൻഡ്. സ്‌കൂൾ മാനേജ്‌മെന്റുകളാണ്…

അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ട്ടൗണിലെ ചിപ് ഷോപ്പ് അടച്ചു. തീപിടിത്തത്തിന് പിന്നാലെയാണ് കട അടച്ചിടുന്നത്. സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആയിരുന്നു ചിപ്…

വിക്ലോ: കൗണ്ടി വിക്ലോയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിക്ലോ നഗരത്തിലെ വിക്ലോ ഗോളും റൗണ്ട്‌വുഡിലെ വിക്ടേഴ്‌സ് വേയും ആണ് അടച്ചിട്ടത്. അടുത്ത സമ്മറിൽ ഇവ വീണ്ടും…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് ചുറ്റുമുള്ള റോഡ് അടച്ചിട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു റോഡ് അടച്ചിട്ടത്. ഇത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഡെയിലിന് പുറത്തുള്ള കുടിയേറ്റവിരുദ്ധ പ്രതിഷേധത്തെ തുടർന്നായിരുന്നു…

ഡബ്ലിൻ: അയർലന്റിൽ അടച്ച് പൂട്ടലിന്റെ വക്കിൽ പോസ്റ്റ് ഓഫീസുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം 257 പോസ്റ്റ് ഓഫീസുകളാണ് അടച്ച് പൂട്ടിയത്. പാർലമെന്റിൽ സിൻ ഫീൻ ടിഡി…

ബെൽഫാസ്റ്റ്:  ബെൽഫാസ്റ്റിലെ ആൻട്രിം റോഡിന്റെ ഒരു ഭാഗം അടയ്ക്കും.  വാഹനം ഇടിച്ച് കാൽനട യാത്രികയായ വയോധിക മരിച്ച സംഭവത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് അടയ്ക്കുന്നത്. ഈ…

ബെൽഫാസ്റ്റ്: സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗത്ത് ബെൽഫാസ്റ്റിലെ സ്‌കൂൾ അടച്ചുപൂട്ടി. ബെൻമോറിലെ ഫിനാഗി പ്രൈമറി സ്‌കൂൾ ആണ് അടച്ചത്. സ്‌കൂൾ അധികൃതർ പ്രസ്താവനയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.…