Browsing: closed

ഡബ്ലിൻ: ഡബ്ലിനിലെ ഫീനിക്‌സ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടയ്ക്കുന്നത്. ഈ മാസം…

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അയർലൻഡിലെ നാലിലൊന്ന് പബ്ബുകളും അടച്ചുപൂട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2005 മുതൽ 2,205 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടതായി വന്നത്.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിലോട്ട് ഹിൽ ലാൻഡ്ഫില്ലിലെ കിൽക്കുള്ളൻ മേഖലയിലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയെന്നാണ് സൂചന.…

മീത്ത്: കൗണ്ടി മീത്തിലെ ഡുലീക്കിലെ തിരക്കേറിയ റോഡ് അടച്ചിടും. ജല അതോറിറ്റിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് റോഡ് അടച്ചിടുന്നത്. മൂന്ന് മാസത്തേയ്ക്കാണ് അടച്ചിടൽ. യാത്രികർ…

കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. ഇതേ തുടർന്ന് എം9 അടച്ചിട്ടു. ജംഗ്ഷൻ 6 ൽ നിന്നും തെക്ക് ഭാഗത്തേയ്ക്കുള്ള വഴിയിലാണ് സംഭവം നടന്നത്. ടിൻറിലാൻഡ് ജംഗ്ഷൻ 5…

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് ബീച്ചുകൾ കൂടി അടച്ചിട്ടു. റഷ് നോർത്ത്, റഷ് സൗത്ത് ബീച്ചുകളാണ് അടച്ചിട്ടത്. നീന്തരുതെന്ന് വ്യക്തമാക്കി ഇവിടങ്ങളിൽ അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തേയ്ക്കാണ്…

ഡൗൺ: കൗണ്ടി ഡൗണിലെ റോഡ് അടച്ചിട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചിട്ടത്. ഇതോടെ യാത്രികർക്ക് മറ്റ് റൂട്ടുകൾ വഴി സഞ്ചരിക്കേണ്ടതായി വന്നു. കിനാലെനിലെ…

ഡബ്ലിൻ: ജൂണിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് 18 ഡാർട്ട് സ്റ്റേഷനുകൾ അടച്ചിടും. ഈ മാസം 30 മുതൽ ജൂൺ 1 വരെയാണ് സ്റ്റേഷനുകൾ അടച്ചിടുക. അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രാജ്യത്ത് 2,200 ലധികം പബ്ബുകളാണ് അടച്ചുപൂട്ടിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ പബ്ബുകൾ അടച്ച് പൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ.…

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ പണിമുടക്കിൽ വലഞ്ഞ് ദീർഘദൂര യാത്രക്കാർ . വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലുടനീളമുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ…