ഡബ്ലിൻ: യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവുമായി ബാങ്കിംഗ് ഭീമനായ ബാർക്ലേസ്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാരിസിലാണ് പുതിയ ആസ്ഥാനം രൂപീകരിക്കാൻ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
2027 വർഷത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും ആസ്ഥാനം പൂർണമായും പാരിസിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. മാറുന്ന വിപണി ലക്ഷ്യമിട്ടാണ് ചുവടുമാറ്റം. 2023 ൽ തന്നെ ആസ്ഥാനം പാരീസിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചിരുന്നു.
Discussion about this post

