കോർക്ക്: മുൻ എംഇപി ബ്രയാൻ ക്രോളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളുകളായി അദ്ദേഹം അസുഖ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ക്രൗളിയുടെ അന്ത്യം. അഞ്ച് തവണ യൂറോപ്യൻ പാർലമെന്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം നേടിയ രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം.
Discussion about this post

