Browsing: Top News

ആൻട്രിം: കൗണ്ടി ആൻട്രിമിൽ ബോട്ടിൽ നിന്നും കടലിൽ വീണയാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെയായിരുന്നു സംഭവം. കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെയായിരുന്നു സ്ട്രാൻ റേറിൽ…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇതേ തുടർന്ന് രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. മൈനസ് നാല് ഡിഗ്രിയിലേക്ക് താപനില കുറയുമെന്നാണ് പ്രവചനം. കനത്ത മഞ്ഞ് വീഴ്ചയും…

അടുത്ത കാലത്തായി, ആളുകളുടെ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, സമ്മർദ്ദകരമായ ജീവിതശൈലി എന്നിവ കാരണം, കൊളസ്ട്രോളിന്റെ അളവ് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊളസ്ട്രോൾ, ഹോർമോണുകളുടെ ഉത്പാദനത്തിനും കോശങ്ങളുടെ…

ഡബ്ലിൻ: ഐറിഷ് റെയിലിൽ ഡ്രൈവർമാർക്ക് അവസരം. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയ്‌നിന് ഐറിഷ് റെയിൽ തുടക്കം കുറിച്ചു. ഇന്റർസിറ്റി, കമ്യൂട്ടർ ട്രെയിനുകൾക്കാണ് പുതിയ ഡ്രൈവർമാരെ തേടുന്നത്. പുതിയ പദ്ധതിയുടെ…

ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തിൽ സമരം ചെയ്യാൻ ഗാർഡ. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് സമരം ചെയ്യുന്നത്. റാങ്ക് ആൻഡ് ഫയൽ ഗാർഡകളുടെ സംഘടനയായ…

ഡബ്ലിൻ: ടുള്ളിമോർ ഇന്ത്യൻ അസോസിയേഷന് പുതിയ ഭാരവാഹികൾ. 2026-27 വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതി നിലവിൽ വന്നു. തേജസ്വിനി പി രാജാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ഈ…

ഡബ്ലിൻ: ടി20 വേൾഡ് കപ്പിൽ വീണ്ടും തിരിച്ചടി നേരിട്ട് അയർലൻഡ് ടീം. രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റു. 67 റൺസിനാണ് അയർലൻഡ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ടോസ് നേടി…

ഡബ്ലിൻ: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ദി മങ്ക് ഹച്ച്. ഡബ്ലിൻ സെൻട്രലിൽ ആണ് ഹച്ച് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കുമെന്ന തരത്തിൽ…

ഡബ്ലിൻ: ബ്രസ്സൽസിന് പുറത്ത് നടക്കുന്ന അനൗപചാരിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നിലവിലെ സങ്കീർണമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിന്റെ…

ഡബ്ലിൻ: പുതിയ വാടക നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പ്രതിഷേധവുമായി ഇവർ എത്തിയത്.…