ആൻട്രിം: കൗണ്ടി ആൻട്രിമിൽ ബോട്ടിൽ നിന്നും കടലിൽ വീണയാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെയായിരുന്നു സംഭവം. കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.
ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെയായിരുന്നു സ്ട്രാൻ റേറിൽ നിന്നും ലാർണെയിലേക്ക് പോകുകയായിരുന്ന യൂറോപ്യൻ ഹൈലാൻഡർ ഫെറിയിൽ നിന്ന് ഒരു പുരുഷൻ കടലിൽ വീണത്. ഉടനെ തന്നെ ബോട്ടിൽ ഉണ്ടായിരുന്നവർ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
Discussion about this post

