ഡബ്ലിൻ: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ദി മങ്ക് ഹച്ച്. ഡബ്ലിൻ സെൻട്രലിൽ ആണ് ഹച്ച് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സ്വന്തം ജീവിതം ആസ്പദമാക്കി ഒരുക്കിയ നാടകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹച്ച് ഡബ്ലിനിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു മത്സരിക്കുമെന്ന പ്രഖ്യാപനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പിന്തുണ ലഭിച്ചിരുന്നില്ല.
Discussion about this post

