Browsing: Top News

വിക്ലോ: പൊതുജനങ്ങൾക്കായി വിക്ലോ ബീച്ച് തുറന്ന് നൽകി വിക്ലോ കൗണ്ടി കൗൺസിൽ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് വിക്ലോ കൗണ്ടി കൗൺസിൽ പുറപ്പെടുവിച്ചു. പ്രദേശം സ്വാകാര്യ ഉടമസ്ഥതയിലായതോടെയാണ്…

ലൗത്ത്: കൗണ്ടി ലൗത്തിൽ പൈപ്പ് ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. ദ്രോഗെഡ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 20 പൈപ്പ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം…

ഡബ്ലിൻ: ബ്രിട്ടനിൽ നിന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വ്യാപകമായി നിർബന്ധിത ദത്തെടുപ്പിനായി അയർലൻറിലേക്ക് നാടുകടത്തിയായി റിപ്പോർട്ട്. ഐടിവി (ITV) യാണ് നിർണായക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. 1931 മുതൽ…

ഫിംഗൽ: അയർലന്റിലെ ഫിംഗലിൽ ലോകോത്തര നിലവാരത്തിലുള്ള ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു. ഇതിനായി ക്രിക്കറ്റ് അയർലന്റ് സമർപ്പിച്ച പദ്ധതിയിൽ അടുത്ത മാസം ഫിംഗൽ കൗൺസിൽ അന്തിമ തീരുമാനം…

ഡബ്ലിൻ: അയർലന്റിലെ സംഗീത പ്രേമികൾക്ക് സംഗീതാസ്വാദനത്തിന്റെ വേദിയൊരുക്കുന്ന മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് നാളെ. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും…

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന…

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിലൂടെ 70 ഓളം പാക് ഭീകരരെ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാൻശി നർവാൾ.…

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച് പാക് സ്വദേശി. നിമിഷങ്ങൾ കൊണ്ടാണ് സർവ്വതും തവിടുപൊടിയായതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച മുറിഡ്‌ഗെ സ്വദേശിയായ യുവാവ് പറഞ്ഞു. സ്‌ഫോടനം…

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ നെഞ്ചിൽ സംഹാര താണ്ഡവമാടിയ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർജിക്കൽ…

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവ് അയർലന്റിലെ തൊഴിൽമേഖലയെ പിന്നോട്ടടിക്കുമെന്ന് റിപ്പോർട്ടുകൾ. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ച മന്ദഗതിയിലാകുമെന്നും…