Browsing: Top News

ലെറ്റർകെന്നി: കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇക്കഴിഞ്ഞ…

ഡബ്ലിൻ: പ്രധാന നഗരമായ പിയേഴ്‌സ് സ്ട്രീറ്റിലെ പുതിയ ഗതാഗത പരിഷ്‌കരണം ഈ മാസം 25 മുതൽ നിലവിൽ വരും. ഇനി മുതൽ കാറുകൾക്കും വാനുകൾക്കും ജംഗ്ഷനിൽ പുതിയ…

ഡബ്ലിൻ: അയർലന്റ്  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ ഈ വർഷം സെപ്തംബറിൽ. നോക്ക് അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽവച്ചാണ് സെപ്തംബർ 27 ന്…

ഡബ്ലിൻ: ഈ വർഷത്തെ കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗിന് തുടക്കമായി. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക്…

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്  ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന മറുപടി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരപരാധികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനുള്ള…

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിനെ പിന്തുണച്ചും സ്വാഗതം ചെയ്തും കോൺഗ്രസ് നേതാക്കൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. ഡൽഹിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ 10 വിമാനത്താവളങ്ങൾ അടച്ചു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ…

ന്യൂഡൽഹി: പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയിബ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്താൻ ഉപയോഗിച്ചത് നവീന സാങ്കേതിക വിദ്യകളോട് കൂടിയ റഫാൽ പോർവിമാനങ്ങൾ. മൂന്ന് സേനാവിഭാഗങ്ങളുടെയും…

ഡബ്ലിൻ: അയർലന്റിൽ ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള 158 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റെയിൽവേ റെഗുലേഷൻ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട…

ഡബ്ലിൻ: ആവശ്യമെങ്കിൽ പോലീസുകാർക്ക് പൗരന്മാരുടെ മുഖം മൂടി അഴിച്ച് പരിശോധിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയ്ക്ക് അനുമതി നൽകി മന്ത്രിസഭ. മുഖം മറച്ചുകൊണ്ടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് മുഖംമൂടി…