ഡബ്ലിൻ: ബാങ്കിംഗ് മേഖലയിൽ നിർണായക നേട്ടവുമായി ഡിജിറ്റൽ ബാങ്കായ മോൻസോ. സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ ബാങ്കിംഗ് ലൈസൻസ് നേടി. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡിന്റെ പൂർണ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ ഡിജിറ്റൽ ബാങ്ക് കൂടിയാണ് ഇത്.
യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ബാങ്കിന്റെ ദൗത്യത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ലൈസൻസ് കരസ്തമാക്കിയത്.
Discussion about this post

