“Emily in Paris” സീസൺ 5- ഒരു ഫ്രഞ്ച് മാർക്കറ്റിംഗ് സ്ഥാപനത്തിന് ഒരു അമേരിക്കൻ സമീപനം നൽകാൻ പാരീസിലേക്ക് പോകുന്ന അമേരിക്കക്കാരിയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എമിലി കൂപ്പറായി ലില്ലി കോളിൻസ് ഈ പരമ്പരയിൽ അഭിനയിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സൗഹൃദം, പ്രണയം, വെല്ലുവിളികൾ നിറഞ്ഞ ജീവിതസാഹചര്യങ്ങൾ എന്നിവ പ്രമേയമാകുന്നു. 2020ൽ ആരംഭിച്ച ആദ്യ സീസണിന്റെ അഞ്ചാം തുടർഭാഗം.
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 18 ഡിസംബർ 2025
Discussion about this post

