ഡബ്ലിൻ: ആരോഗ്യ സേവനങ്ങൾക്കായി അധിക തുകയുടെ സഹായം ആവശ്യപ്പെട്ട് ഐറിഷ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹെൽത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. സേവനങ്ങൾക്കായി 300 മില്യൺ യൂറോയിലധികം ധനസഹായം വേണമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.
ദൈനംദിന ചിലവുകൾക്ക് മാത്രമാണ് അധിക പണം. മൂലധന ചിലവുകൾക്കായി 2.1 മില്യൺ യൂറോയും ആവശ്യമാണെന്ന് മക് നീൽ വ്യക്തമാക്കി.
Discussion about this post

