Browsing: Top News

ടിപ്പററി: ടിപ്പററിയിലെ ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ സന്ദർശനം നടത്തി കത്തോലിക്ക ബിഷപ്പ് അൽഫോൺസ് കള്ളിനാൻ. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക ബിഷപ്പ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയം സന്ദർശിക്കുന്നത്. മലങ്കര…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.  രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ്…

ഡബ്ലിൻ: ഇന്ത്യയിലെ വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ത്യയിൽ സംഭവിച്ച കാര്യം വലിയ ദു:ഖമുളവാക്കുന്നതാണ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ദു:ഖത്തിൽ…

ആൻട്രിം: അമേരിക്കൻ വനിത വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 66 കാരിയ്‌ക്കെതിരെ കേസ്. ഇവരെ ഇന്ന് കോളെറൈൻ കോടതിയിൽ ഹാജരാക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.  കഴിഞ്ഞ…

ഡൊണഗൽ: അയർലന്റിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന ഹോസ്‌പൈപ്പ് നിരോധനം നീട്ടി. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ്, മീത്തിലെ കെൽസ്, ഓൾഡ്കാസിൽ എന്നിവിടങ്ങളിലെ നിരോധനം ആണ് നീട്ടിയത്.…

ഡബ്ലിൻ: യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രികരിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനിച്ച് റയാൻഎയർ. ഇനി മുതൽ വിമാന യാത്ര തടസ്സപ്പെടുത്തുന്ന യാത്രികർക്ക് മേൽ 500 യൂറോ പിഴ ചുമത്തുമെന്ന്…

ഡബ്ലിൻ: അയർലന്റ് പോലീസിലേക്ക് അഭയാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ വിമർശനം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് അഭയാർത്ഥികളുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിൽ…

ഡബ്ലിൻ: മോർട്ട്‌ഗേജ് പലിശനിരക്ക് ഇപ്പോഴും ഉയർന്നു നിൽക്കുന്ന രാജ്യമായി അയർലന്റ്. യൂറോസോണിൽ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് അയർലന്റ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക്…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ കെയ്‌സ്‌മെന്റ് പാർക്കിന്റെ പുനർവികസനത്തിനായി പണം അനുവദിച്ച് യുകെ സർക്കാർ. 50 മില്യൺ പൗണ്ട് ( 59 മില്യൺ യൂറോ) ആണ് അനുവദിച്ചത്. ജിഎഎ…

ബ്ലാക്ക്‌റോക്ക്: സൗത്ത് ഡബ്ലിനിൽ ഡാർട്ട് സർവ്വീസുകൾ തടസ്സപ്പെട്ടു. ബ്ലാക്ക്‌റോക്കിന് സമീപം കേബിൾ വയറുകൾ പൊട്ടിവീണതിനെ തുടർന്നാണ് സർവ്വീസുകൾ തടസ്സപ്പെട്ടത്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.…