Browsing: Top News

ലുർഗൻ: കൗണ്ടി അമാർഗിൽ വാഹനാപകടത്തെ തുടർന്ന് ഒരാൾക്ക് പരിക്ക്. ലുർഗനിലെ സിൽവർവുഡ് റോഡിൽ വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. രാവിലെ 8.45 ഓടെയായിരുന്നു…

ഡബ്ലിൻ: നഗരത്തിൽ ക്രമസമാധാന ലംഘനം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ഡബ്ലിൻ 8 മേഖലയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ട്…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇലക്ട്രിക്കൽ ബോക്സിന് അജ്ഞാതൻ തീയിട്ടു.ഹോളിറൂഡ് ഹൗസ് റിട്ടയർമെന്റ് കോംപ്ലക്സിന് സമീപമുള്ള ഫ്‌ലാക്‌സ് സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.…

ഡബ്ലിൻ: ഷങ്കിലിൽ വയോധിക ദമ്പതികളെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തി കോടതി. നാലംഗ സംഘത്തിനെതിരെ മോഷണക്കുറ്റമാണ് കോടതി ചുമത്തിയത്. ഡബ്ലിൻ ഡിസ്ട്രിക്റ്റ്…

ഡബ്ലിൻ: പലസ്തീന് പരസ്യപിന്തുണയുമായി ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി. പലസ്തീന് വേണ്ടി ക്യാമ്പയ്‌നും പണപ്പിരിവും നടത്താനാണ് മെത്രാൻ സമിതിയുടെ തീരുമാനം. ബിഷപ്പുമാരുടെ സമ്മേളനത്തിനിടെ പലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ…

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,70,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ 20 വയസ്സുള്ള യുവാവ് അറസ്റ്റിലായി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: അയർലന്റിൽ മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാലിന്യസംസ്‌കരണ കമ്പനിയായ പാണ്ട. അടുത്ത വർഷത്തോടെ രാജ്യത്തുടനീളമുള്ള ട്രക്കുകളിൽ കൂടുതൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. ശരിയായി മാലിന്യസംസ്‌കരണം…

ഡബ്ലിൻ: പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി ഈജിപ്തിൽ പിടിയിൽ. ഗാസയിലേക്കുള്ള യാത്രയ്ക്കിടെയാണ് മർഫിയെയും സംഘത്തെയും ഈജിപ്ത് അധികൃതർ കസ്റ്റഡിയിൽ എടുത്തത്. ടിഡി പിടിയിലായതായി പീപ്പിൾ…

ഡബ്ലിൻ: ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന യാത്രികന് സീറ്റ് നിഷേധിച്ച സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. 7,500 യൂറോ നഷ്ടപരിഹാരമായി നൽകണം എന്നാണ് ഡബ്ല്യുആർസി (വർക്ക്‌പ്ലേസ് റിലേഷൻസ്…

ഡബ്ലിൻ: ചെണ്ടക്കളരിയുടെ രണ്ടാമത്തെ ബാച്ചിലേക്ക് രജിസ്ട്രഷൻ ആരംഭിച്ച് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്. താത്പര്യമുള്ളവർ 0877718318, 0879288851 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡബ്ലിൻ നഗരിയിൽ ഒരു ദശകത്തിന്റെ…