Browsing: Top News

ഡബ്ലിൻ: കോർപ്പറേഷൻ നികുതിയെ അമിതമായി ആശ്രയിക്കുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ്. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ എക്കണോമിക് ഡയലോഗിൽ ആയിരുന്നു…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ലാർനെ സ്വദേശിയായ 32 കാരനെ ആണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി വംശീയ വിദ്വേഷം…

ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിലെ പ്രതികളെ പിടികൂടാൻ രാവും പകലും പരിശ്രമിച്ച് പോലീസ്. വടക്കൻ അയർലന്റിൽ മുഴുവൻ വ്യാപക പരിശോധനയാണ് പോലീസ് തുടരുന്നത്. അതേസമയം ശനിയാഴ്ച രാത്രി സംഘർഷത്തിന്…

ഗാൽവെ: ഗാൽവെയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്ക്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ക്ലെയർ:  എന്നീസ്സ് കത്തീഡ്രലിൽ ദിവ്യ കാരുണ്യ പ്രദക്ഷിണം ( കോർപ്പസ് ക്രിസ്റ്റി) ഈ വരുന്ന ശനിയാഴ്ച (21.6.2025). വൈകീട്ട് 6.30 നുള്ള ദിവ്യബലിയ്ക്ക് ശേഷം ബിഷപ്പ് ഫ്ൻന്റൻ…

ഡബ്ലിൻ: അയർലന്റ് – രാമപുരം കുടുംബ സംഗമം 2025 അടുത്ത മാസം. ജൂലൈ 25 വെള്ളിയാഴ്ച വെക്‌ഫോർഡ് കൗണ്ടിയിലെ ന്യൂറോസിലെ ടെററാത്ത് കമ്യൂണിറ്റി സെന്ററിൽവച്ചാണ് പരിപാടി. രാമപുരംകാരായ…

ഡബ്ലിൻ: അയർലന്റിൽ വീടുവാങ്ങാൻ ആലോചിക്കുന്നവർക്ക് മാർഗ്ഗദർശിയാകാൻ ആസ്റ്റർ ഹോംസ്. സൗജന്യ ലൈവ് വെബിനാറിൽ നിങ്ങൾക്കും പങ്കാളിയാകാം. ആദ്യമായി വായ്പയെടുക്കുന്നവർക്ക് എങ്ങനെ മോർട്ട്‌ഗേജിന് അപേക്ഷിക്കാം എന്നതുൾപ്പെടെ വീടുവാങ്ങുന്നത് സംബന്ധിച്ച…

ബെൽഫാസ്റ്റ്: അയർലന്റ് മലയാളികളിൽ ബാല്യകാലസ്മരണകളുണർത്തി സംഗീത പരിപാടിയായ ഗന്ധർവ്വ സന്ധ്യ. 70 കളിലെയും 80 കളിലെയും 90 കളിലെയും പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത പരിപാടി ഏവർക്കും മധുരമുള്ള…

ഡബ്ലിൻ: ബെർലിൻ ടെന്നീസ് ഓപ്പണിൽ നിന്നും വനിതാ താരം എമ്മ റഡുകാനു പിന്മാറും. നടുവേദനയെ തുടർന്നാണ് എമ്മ മത്സരത്തിൽ നിന്നും പിന്മാറുന്നത്. അടുത്താഴ്ചയാണ് ബെർലിൻ ടെന്നീസ് ഓപ്പൺ.…