Browsing: Top News

ഡബ്ലിൻ: എംഐസി (MIC) ഇവന്റ്‌സ് അവതരിപ്പിക്കുന് സംഗീത വിരുന്ന് നവംബർ 8 ന്. ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാൻട്രിയിലാണ് പരിപാടി. ”സൂരജ് സന്തോഷ് ലൈവ് ഫീച്ചറിംഗ്…

കോർക്ക്: കോർക്കിൽ കാണാതായ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബരാക്ക് വ്യൂവിലെ വീടിനുള്ളിലാണ് 50 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ…

ഡബ്ലിൻ: ബാക്ക് ടു സ്‌കൂൾ അലവൻസ് കൂടുതൽ പേർക്ക് നൽകണമെന്ന ആവശ്യവുമായി കുട്ടികളുടെ ചാരിറ്റി സംഘടന. കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയായ…

ഡബ്ലിൻ: കടുത്ത ചൂടേറിയ ദിനങ്ങളിലൂടെയായിരുന്നു ജൂലൈ മാസം അയർലൻഡ് കടന്ന് പോയത്. താപനില 30 ഡിഗ്രി സെൽഷ്യസ് മറികടന്നിരുന്നു. ജൂലൈ മാസം ആരംഭിച്ചത് മുതൽ ചൂടുളള കാലാവസ്ഥയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ മദ്യവും മയക്കുമരുന്നും വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്ത് റവന്യൂ ഉദ്യോഗസ്ഥർ. മിഡ്‌ലാൻഡുകളിലും ഡബ്ലിൻ വിമാനത്താവളത്തിലും, റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. 19 കാരനാണ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു…

ബെൽഫാസ്റ്റ്: പോലീസുകാരെ വംശീയമായി അധിക്ഷേപിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബെൽഫാസ്റ്റ് സ്വദേശിയ്ക്കാണ് നാല് മാസം കോടതി തടവ് ശിക്ഷ വിധിച്ചത്. മോഷണക്കേസിൽ പ്രതിയായ ഇയാളെ…

ഓഫ്‌ലേ: കൗണ്ടി ഓഫാലിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന …

ലൗത്ത്: ഈ പൊന്നോണക്കാലത്ത് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ മലയാളത്തിന്റെ യുവഗായകർ. ഈ മാസം 17 ന് നടക്കുന്ന പാട്ട് മഹോത്സവം: ഫെസ്റ്റിവൽ ഒഫ് റിഥംസ് 2025 ലാണ്…

ഡബ്ലിൻ: മാർക്ക് കരോളിന്റെ കൊലപാതകത്തിൽ ഒരാൾഅറസ്റ്റിൽ. 30 വയസ്സുകാരനായ യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 9 ന് ആയിരുന്നു…