Browsing: Top News

ഡബ്ലിൻ: കോർക്ക്, ഡബ്ലിൻ വിമാനത്താവളത്തിൽ ജൂലൈ മാസത്തിലും അനുഭവപ്പെട്ടത് വലിയ തിരക്ക്. കഴിഞ്ഞ മാസം ഡബ്ലിൻ വിമാനത്താവളത്തിലൂടെ പ്രതിദിനം ഒരു ലക്ഷം പേരാണ് സഞ്ചരിച്ചത്. കോർക്ക് വിമാനത്താവളത്തിലും…

ഡബ്ലിൻ: അമേരിക്കയിൽ ഐറിഷ് വനിതയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ലോംഗ് ഐലന്റിൽ യാച്ച് ക്ലബ്ബിൽ ആയിരുന്നു സംഭവം. 33 കാരിയായ മാർത്ത നോളൻ ഒ…

ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ലഹരി ചികിത്സാ കേന്ദ്രമായ കൂൾമൈനിൽ ഇതുവരെ ചികിത്സ തേടി എത്തിയവരിൽ ഭൂരിഭാഗവും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ദമ്പതികളെ പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഓർബി കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമായിരുന്നു…

ഡബ്ലിൻ: ചെക്ക് ഇൻ റൂളിൽ മാറ്റം വരുത്തി റയാൻ എയർ. ഇനി മുതൽ മൊബൈൽ ഉപയോഗിച്ചുള്ള ചെക്ക് ഇൻ രീതി മാത്രമേ യാത്രികർക്ക് അനുവദിക്കൂവെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്.…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. വാഹനാപകടത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട്…

ഡബ്ലിൻ: അയർലൻഡിലെ മൂന്നിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച് യൂറോപ്കാർ. ഡബ്ലിൻ, ടിപ്പററി, ഡൊണഗൽ എന്നിവിടങ്ങളിലാണ് ഇനി മുതൽ യൂറോപ്കാറിന്റെ സേവനങ്ങൾ ലഭിക്കുക. അടുത്തിടെ രാജ്യത്ത് കമ്പനി 100…

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യത. ഇതിന്റെ സ്വാധീനത്താൽ രാജ്യത്ത് വരും ദിവസങ്ങളിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. ഈ വാരം 27 ഡിഗ്രി സെൽഷ്യസ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ റോഡിൽ നിന്ന് വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ യുവാവിന് പിഴ. ന്യൂടൗണാബ്ബി സ്വദേശിയായ 38 കാരനാണ് പിഴ ചുമത്തിയത്. സീബ്രാ ക്രോസിംഗിൽ നിന്ന്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ മോഷ്ടിച്ച കാറുമായി അപകടം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. 30 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച കാറുമായി അമിതവേഗതയിൽ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയാണ് ഇയാൾ ഇടിച്ച്…